Sunday, April 27, 2014

പെരിന്താറ്റിരി യുണിറ്റ് സ്വന്തന കേന്ദ്രത്തിന്‍റെ ഉത്ഘാടനവും സ്വന്തന വളണ്ടിയര്‍ സമര്‍പ്പണവും








പെരിന്താറ്റിരി : "യുവത്വം നാടിനെ നിര്‍മിക്കുന്നു" എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് വൈ എസ് മിഷന്‍ 2014 ക്യാമ്പയിന്റെ ഭാഗമായി പെരിന്താറ്റിരി യുണിറ്റ് സ്വന്തന കേന്ദ്രത്തിന്‍റെ ഉത്ഘാടനവും സ്വന്തന വളണ്ടിയര്‍ സമര്‍പ്പണവും താജുല്‍ ഉലമ നഗറില്‍ നടന്നു ഇബ്രാഹിം ബാഖവി മേല്‍മുറി ഉത്ഘാടനം ചെയ്തു , എന്‍ ഉസ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു, പി ഹുസൈന്‍ സഖാഫി , എന്‍ കുഞ്ഞിമുഹമ്മദ്‌ , എം ഭഗവത് ദാസന്‍ , എം ഇബ്രാഹിം അഹ്സനി എന്നിവര്‍ പ്രസംഗിച്ചു.
എസ് വൈ എസ് മലപ്പുറം സോണ്‍ യൂത്ത് കോണ്‍ഫറന്‍സ്
പദയാത്ര
"യവ്വനം നാടിനെ നിര്‍മിക്കുന്നു "
എസ് വൈ എസ് മലപ്പുറം സോണ്‍ യൂത്ത് കോണ്‍ഫറന്‍സ് മെയ്‌ 2,3 (വെള്ളി, ശനി ) വെല്ലുവംബ്രം 
------------------------------------
എസ് വൈ എസ് മലപ്പുറം സോണ്‍ യൂത്ത് കോണ്‍ഫറന്‍സ്
പദയാത്ര ഹുസൈന്‍ സഖാഫി പെരിന്താറ്റിരി, ഇബ്രാഹിം അഹ്സനി, സമീര്‍ പെരിന്താറ്റിരി എന്നിവര്‍ നേത്രത്വം നല്‍കുന്നു